ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുകയും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുകയും ചെയ്യുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചു. നിലവില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും…
