ഫ്രാൻസിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം അക്രമാസക്തം; 143 വർഷം പഴക്കമുള്ള ചരിത്ര കെട്ടിടത്തിന് തീയിട്ടു

ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെയും നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധത്തിനിടെ 143 വർഷം പഴക്കമുള്ള ലിമോജസ് ടൗൺ ഹാൾ കെട്ടിടത്തിന് തീയിട്ടു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ…