സിപിഐഎമ്മിനെ എഴുതിത്തള്ളാമെന്ന വലതുപക്ഷ പ്രതീക്ഷ നടന്നില്ല: പിണറായി വിജയൻ
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഐഎം തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല പാർട്ടിയുടേതെന്ന് പിണറായി വിജയൻ. സിപിഐഎം തകർന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നും വലതുപക്ഷ ശക്തികൾ നേരത്തെ അവകാശപ്പെട്ടിരുന്നുവെന്നും…
