കാലവർഷം ശക്തി പ്രാപിച്ചു: മഹാരാഷ്ട്രയിൽ കനത്ത മഴ, നാല് ജില്ലകളിൽ ‘റെഡ് അലേർട്ട്’; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നാസിക് ഘട്ട് മേഖലകൾ, പൂനെ ഘട്ട് മേഖലകൾ, പാൽഘർ, റായ്ഗഡ് ജില്ലകൾ എന്നിവിടങ്ങളിൽ ഇന്ത്യൻ…

രാമക്ഷേത്ര ഫണ്ട് ദുരുപയോഗം; ബിജെപിക്കെതിരെ മഹാരാഷ്ട്രയിലെ എല്ലാ പ്രധാന രാമക്ഷേത്രങ്ങളിലും ഹനുമാൻ ക്ഷേത്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും: ഉദ്ധവ് താക്കറെ

അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. വിഷയത്തിൽ ബിജെപി രാജ്യത്തോട് വ്യക്തമായ വിശദീകരണം നൽകണമെന്നും…

ശിവസേനയിൽ വീണ്ടും പിളർപ്പ്; ആറ് എംപിമാർ ഷിൻഡെ പക്ഷത്തേക്ക്, ഉദ്ധവ് ക്യാംപിൽ കടുത്ത പ്രതിസന്ധി

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗത്തിലെ ആറ് ലോക്‌സഭാ എംപിമാർ ഇന്ന് ഔദ്യോഗികമായി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ചേരാനൊരുങ്ങുന്നതായാണ്…

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ

അന്തരിച്ച എൻസിപി (എപി) അധ്യക്ഷൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ…

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നേറ്റത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക്…

സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം ലഭിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടക്കുന്ന പതിനൊന്നാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (AIFF) വേദിയിലാണ് ഈ…

വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ച് ഉദ്ധവ്–രാജ് താക്കറെ സഖ്യം; മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടി

വർഷങ്ങളായുള്ള പിണക്കം മറന്ന് അർധസഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നു. ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും…