പിണറായിയുടേത് ഗുണ്ടാ ഭാഷ, വി.ഡി. സതീശൻ മാതൃകാ മുഖ്യമന്ത്രി: മേജർ രവി
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടൽ രാഷ്ട്രീയത്തെയും ആഡംബര സുരക്ഷയെയും കടുത്ത ഭാഷയിൽ വിമർശിച്ചും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ലളിതമായ ജനകീയ ഇടപെടലുകളെ പ്രശംസിച്ചും സംവിധായകനും നടനുമായ…
