കവചിത വാഹനങ്ങൾ ഉപയോഗിച്ചുമാത്രമേ നീക്കം നടത്താവൂ; മണിപ്പൂരിൽ സിആർപിഎഫ് നീക്കങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

മണിപ്പൂരിലും നാഗാലാൻഡിലും അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ രണ്ട് പതിയിരുന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) പ്രവർത്തനങ്ങൾക്ക് പുതിയ സുരക്ഷാ…

മണിപ്പൂരിൽ സംഘർഷം; അസം റൈഫിൾസ് ക്യാമ്പിന് നേരെ ജനക്കൂട്ടത്തിന്റെ കല്ലേറും അക്രമശ്രമവും

മണിപ്പൂരിലെ സേനാപതി ജില്ലയിൽ ചൊവ്വാഴ്ച രാത്രി സംഘർഷാവസ്ഥ രൂക്ഷമായി. സേനാപതി പട്ടണത്തിലെ അസം റൈഫിൾസ് ക്യാമ്പിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയും തുടർന്ന് അക്രമ സംഭവങ്ങൾ ഉണ്ടാകുകയും…

സമാധാനശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും അക്രമം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പൂർ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയോടെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തങ്ഖുൽ…

മണിപ്പൂർ വീണ്ടും സംഘർഷ ഭരിതം; താഴ്‌വരയിലും കുന്നുകളിലും പ്രതിഷേധം ആളിക്കത്തുന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. അടുത്തിടെ നടന്ന പ്രത്യേക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് രണ്ട് പ്രധാന അസോസിയേഷനുകൾ ബന്ദിന് ആഹ്വാനം ചെയ്തതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ താഴ്‌വരയിലും കുന്നിൻ പ്രദേശങ്ങളിലും…

മണിപ്പൂരില്‍ കുക്കി–തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം: വീടുകള്‍ കത്തിനശിച്ചു, കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ കുക്കി–തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പും ഉണ്ടായതായി വിവരം.…

ആയോധനകലാ വിദഗ്ധൻ ഖേംചന്ദ് സിംഗ് മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രി

ഒരു വർഷമായി മണിപ്പൂരിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി. മുൻ നിയമസഭാ സ്പീക്കർ യുംനാം ഖേംചന്ദ് സിംഗ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇതിനായി, ചൊവ്വാഴ്ച ഡൽഹിയിൽ…