ഏഷ്യൻ ഗെയിംസ്‌ ; ഹോങ്കോങ്ങിനെ വീഴ്ത്തി മിക്‌സഡ് ഡബിൾസിൽ മനുഷ് ഷാ–ദിയ ചിറ്റാലെ സഖ്യം സെമിയിൽ

മിക്‌സഡ് ഡബിൾസിൽ ഹോങ്കോങ്ങിന്റെ ലോക നാലാം റാങ്ക് ജോഡിയായ വോങ് ചുൻ-ടിംഗ്–ഡൂ ഹോയ് കെമിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടേബിൾ ടെന്നീസ് താരങ്ങളായ മനുഷ് ഷായും ദിയ ചിറ്റാലെയും…