ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കും: കെസി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ലഭിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനം നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിനമായിരിക്കുമെന്നും അദ്ദേഹം…