ഞങ്ങൾ മക്ക ആക്രമിച്ചില്ല; ഞങ്ങളുടെ ലക്ഷ്യം സൗദി എണ്ണപ്പാടങ്ങൾ: ഹൂത്തി വിമതർ

ഇസ്ലാമിന്റെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക…