പ്രേക്ഷകർക്ക് തിരുത്താൻ അവകാശമുണ്ട്; ആസിഫ് അലി വിവാദത്തിൽ മീരാ അനിൽ
സ്വകാര്യ പരിപാടിക്കിടെ അവതാരക മീരാ അനിലിനെ നടൻ ആസിഫ് അലി തിരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്കിടെ സമ്മാനാര്ഹനായി വേദിയിലേക്ക് വിളിച്ചുവരുത്തിയ ഒരു യുവാവിനോട് മീരാ…
