കായികരംഗത്ത് ലിംഗവിഭജനം ആവശ്യമാണ്; വിഷയത്തിൽ കൂടുതൽ പഠനം വേണം: സൈന നെഹ്വാള്
സ്പോര്‍ട്സില്‍ സ്ത്രീ-പുരുഷ വിഭാഗീകരണം അനിവാര്യമാണെന്നും, ശാരീരിക ശേഷിയിലെ വ്യത്യാസം കാരണം പുരുഷന്മാർക്ക് പല കായിക ഇനങ്ങളിലും മേൽക്കോയ്മ നേടാൻ സാധ്യതയുണ്ടെന്നും ഒളിമ്പിക്സ് മെഡൽ ജേതാവ് സൈന നെഹ്വാള്…
