ഫ്രാൻസാണ് സൈനിക കലാപത്തിന് പിന്നിലെന്ന് നൈജർ; മാക്രോൺ സർക്കാരിനെതിരെ അന്താരാഷ്ട്ര നിയമനടപടിക്ക് നീക്കം

നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ കഴിഞ്ഞ മാസം നടന്ന പരാജയപ്പെട്ട സൈനിക കലാപത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പ്രേരണയും പിന്തുണയും നൽകിയതായി നൈജർ ആരോപിച്ചു. സംഭവത്തിൽ…