പുടിന്റെ കെണിയിൽ വീഴരുത്; റഷ്യ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു; ഇന്ത്യയെയും പരാമർശിച്ച് സെലെൻസ്കി
ഉക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവുമായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ റഷ്യ റിക്രൂട്ട് ചെയ്ത്…
