എസ്എസ്എൽസി വിജയനിബന്ധനയിൽ മാറ്റം; ‘മിനിമം മാർക്ക്’ നടപ്പാക്കൽ മാറ്റിവെച്ചു
എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് നിർബന്ധമാക്കുന്ന ‘മിനിമം മാർക്ക്’ വ്യവസ്ഥ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അധ്യയനവർഷത്തേക്ക് മരവിപ്പിച്ചു. ഇതോടെ 2026-27…
