മന്ത്രിമാരെ കെപിസിസി പ്രസിഡന്റാക്കേണ്ട; നേതൃത്വത്തിൽ പാർട്ടിക്ക് ദാരിദ്ര്യമില്ലെന്ന് മുല്ലപ്പള്ളി

മന്ത്രിസഭയിലെ ഒരാളെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യം നിലവിൽ കോൺഗ്രസിലില്ലെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ നേതൃത്വത്തിൽ ആളുകൾക്ക് ക്ഷാമമില്ലെന്നും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ…