മമത–എം.എ. ബേബി ഫോൺ സംഭാഷണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നീക്കം

പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത…