യൂത്ത് ലീഗ് സമ്മേളന ജാഥയിലെ ഗതാഗതക്കുരുക്ക്; മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ കേസ്
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജാഥയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ…
