സി.ബി.എസ്.ഇ ഡിജിറ്റൽ മൂല്യനിർണ്ണയത്തിൽ കോടികളുടെ അഴിമതി; മൊബൈൽ ഉപയോഗിച്ച് ഉത്തരക്കടലാസ് സ്കാൻ ചെയ്തെന്ന് രാഹുൽ ഗാന്ധി
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയുടെ ടെൻഡറുകളിൽ വൻ അഴിമതി നടന്നതായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഗുണനിലവാരമില്ലാതെ…
