അഭിഷേക് ശർമയെ ഏകദിന ടീമിലും ഉൾപ്പെടുത്തണം; പിന്തുണയുമായി മുഹമ്മദ് കൈഫ്
ഇന്ത്യൻ ടി20 ടീമിലെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെ ഏകദിന ടീമിലും ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏകദിന ക്രിക്കറ്റിൽ കളിക്കാൻ അഭിഷേക് തയ്യാറാണെന്നും…