‘കമലദള’ത്തിലെ മോഹൻലാലിന്റെ നൃത്തം കണ്ട് അന്ന് ഞെട്ടി; അനുഭവം പങ്കുവെച്ച് വിനീത്
മോഹൻലാലിന്റെ അഭിനയമികവിനൊപ്പം നൃത്തത്തിലെ അനായാസതയും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടനും നർത്തകനുമായ വിനീത്. 1992ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘കമലദളം’ എന്ന ചിത്രത്തിലെ ‘ആനന്ദനടനം’ എന്ന ഗാനരംഗത്തിന്റെ…
