ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…

ആറുമാസമായി പൊതുവേദികളിൽ നിന്ന് അകന്ന് മൊജ്തബ ഖമേനി; ആരോഗ്യസ്ഥിതി വ്യക്തമാക്കി ഇറാൻ നയതന്ത്രജ്ഞൻ

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ്…

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും; മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് ട്രംപ്

ഇറാനുമായുള്ള സംഘർഷം “വളരെ വേഗം” അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ്…

ക്രൂരരായ അമേരിക്കൻ, സയണിസ്റ്റ് ശത്രുക്കൾ മാനുഷികവും ധാർമ്മികവുമായ പരിധികൾ പാലിക്കുന്നില്ല; നമുക്ക് രാജ്യം പുനർനിർമ്മിക്കാമെന്ന് മോജ്തബ ഖമേനി

ആക്രമണങ്ങളിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ച് രാജ്യം പുനർനിർമ്മിക്കാൻ രാജ്യമെമ്പാടും ശ്രമങ്ങൾ നടത്തണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മോജ്തബ ഖമേനി ആഹ്വാനം ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്…

രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിൽ നിന്ന് പിന്മാറില്ല; ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് മൊജ്തബ ഖമേനി

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യാഴാഴ്ച രാജ്യത്തിനുള്ള തന്റെ ആദ്യ സന്ദേശത്തിൽ, പ്രതിരോധം തുടരണമെന്ന് ആഹ്വാനം ചെയ്യുകയും ഹോർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്യുമെന്ന് പറഞ്ഞു.…

അധികാരത്തിലെത്തിയതിന് ശേഷം തിരോധാനം; ഇറാന്റെ പുതിയ പരമോന്നത നേതാവിനെച്ചൊല്ലി ദുരൂഹത

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനി എവിടെയാണെന്നത് ദുരൂഹത നിറഞ്ഞതാണ്. പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കാത്തതും അധികാരമേറ്റതിനുശേഷം ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാത്തതും നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.…

മൊജ്തബ ഖമേനിയെ പുടിൻ അഭിനന്ദിച്ചു; ഇറാന് റഷ്യയുടെ പിന്തുണ

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പുതിയ ഉയരത്തിലെത്തുമ്പോൾ ഇറാന് പിന്തുണ പ്രഖ്യാപിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇസ്രായേലുമായും അമേരിക്കയുമായും നിലനിൽക്കുന്ന സംഘർഷത്തിൽ റഷ്യ സഖ്യകക്ഷിയായ ഇറാനോപ്പം നിൽക്കുമെന്ന്…