ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മോക്ക് ഇംപീച്ച്മെന്റ്; പ്രതീകാത്മകമായി പുറത്താക്കി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കിയത്. വൈകിട്ട്…
