വസ്ത്രത്തിന് താഴെ സദാചാര ക്ലാസ്, ചിത്രദുരുപയോഗത്തിന് താഴെ മൗനം; ഇരട്ടത്താപ്പിനെതിരെ ഐശ്വര്യ

മോശം എഐ ചിത്രങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൊതുസ്ഥലങ്ങളിൽ എത്തുന്ന നടിമാരുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ…