ഓരോ വിദ്യാർത്ഥിയും സ്വന്തം മാതൃഭാഷയ്ക്ക് പുറമേ കുറഞ്ഞത് ഒരു ഇന്ത്യൻ ഭാഷയെങ്കിലും പഠിക്കേണ്ടത് അത്യാവശ്യമാണ്: അമിത് ഷാ

രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യം മനസ്സിലാക്കാൻ ഓരോ വിദ്യാർത്ഥിയും മാതൃഭാഷയ്ക്ക് പുറമേ കുറഞ്ഞത് ഒരു ഇന്ത്യൻ ഭാഷയെങ്കിലും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിലെ…