പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ആർലേക്കറുടെ ശുപാർശ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകി.…