ചൂതാട്ട ആരോപണം; റിസ്വാന് പരസ്യമായി സംസാരിക്കാൻ പിസിബിയുടെ വിലക്ക്

പാകിസ്ഥാൻ ക്രിക്കറ്റിലെ സീനിയർ താരം മുഹമ്മദ് റിസ്വാനെതിരായ അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. ഓൺലൈൻ വാതുവയ്പ്പ്, ചൂതാട്ടം, അഴിമതി തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ പാകിസ്ഥാൻ…