മുസ്ലീങ്ങൾക്കും കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നു; മോദി സർക്കാരിനെ പ്രശംസിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി പ്രശംസിച്ചു. ഭരണരംഗത്ത്…