‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ ; നസീറുദ്ദീൻ ഷായ്ക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു
പ്രശസ്ത നടൻ നസീറുദ്ദീൻ ഷായെ ‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ഷായുടെ നിലപാടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് ഹാനികരമാണെന്നും…
