രാജ്ദീപ് സർദേശായി മുതൽ പ്രമുഖ അവതാരകർ വരെ; ഇംഗ്ലീഷ് ചാനലുമായി ദേശീയ മാധ്യമരംഗത്തേക്ക് റിപ്പോർട്ടർ ടിവി

മലയാളം വാർത്താ ചാനൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ റിപ്പോർട്ടർ ഇനി ദേശീയ മാധ്യമരംഗത്തേക്കും ചുവടുവെക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ന്യൂസ് ചാനൽ എന്ന ലക്ഷ്യത്തോടെ റിപ്പോർട്ടർ…