റോഷന്‍ മാത്യു-നിമിഷ സജയന്‍; ചേര തിയേറ്ററുകളിലേക്ക്
റോഷൻ മാത്യുവിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മെയ് മധ്യത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ…
