ട്രംപിനെതിരെ സ്വന്തം ജനത; ‘നോ കിംഗ്‌സ്’ പ്രതിഷേധം അമേരിക്കയിലുടനീളം വ്യാപിക്കുന്നു
അമേരിക്കയിലുടനീളം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായി സംഘടിപ്പിച്ച “നോ കിംഗ്സ്” പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സാമ്പത്തിക മാന്ദ്യം, ഉയർന്ന ജീവിതച്ചെലവ്, ഇറാനുമായുള്ള സംഘർഷം എന്നിവയ്ക്ക് ട്രംപിന്റെ നയങ്ങളാണ്…
