സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ നേതാക്കളെ അവഗണിച്ചു; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്
വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനത്തിൽ നിന്ന് നൂർബിന റഷീദ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്ലിയയുടെ…
