ദൽഹി സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ ചർച്ചയാകുന്നു; കെ.സി. വേണുഗോപാലിനോട് റിപ്പോർട്ട് തേടി രാഹുൽ

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് നേതൃത്വം വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ലോക്സഭയിലെ പ്രതിപക്ഷ…