കന്യാസ്ത്രീയായതുകൊണ്ട് പിതൃസ്വത്തിലുള്ള അവകാശം നഷ്ടപ്പെടില്ല; നിർണായക വിധിയുമായി ഹൈക്കോടതി

മതപരമായ ജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായെന്ന കാരണത്താൽ പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും സ്വത്തവകാശത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. സന്യാസജീവിതം…