വിരമിച്ചത് പ്രശ്‌നമല്ല; വിരാട് കോഹ്‌ലിയെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീശാന്ത്
നീണ്ട 128 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് കളിമുറ്റത്തേക്ക് തിരിച്ചെത്തുകയാണ്. ഒളിമ്പിക് സ്വർണ്ണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഘടനയെക്കുറിച്ചുള്ള ചർച്ചകൾ…
