ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കൃത്യമായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ വിജയകരമായി തടഞ്ഞു: മന്ത്രി ടി. സിദ്ദിഖ്

ഓണക്കാലത്ത് സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും ഫലപ്രദമായ സർക്കാർ ഇടപെടലുകളിലൂടെ തടയാനായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കൃത്രിമ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയിച്ചതായും,…

ഈ ഓണത്തിന് എല്ലാവരും സന്തോഷമായിരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്: മുഖ്യമന്ത്രി വി ഡി സതീശൻ

ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ കഴിയുന്നതിനായി സർക്കാരിന് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ…

അത്തച്ചമയ ഘോഷയാത്രയോടെ ഓണക്കാലത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആഘോഷങ്ങളോടെ സംസ്ഥാനത്ത് ഓണക്കാലത്തിന് ഔപചാരിക തുടക്കമായി. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷ…

കേരളത്തിലേക്ക് അധിക ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം; റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍

ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് പി.എ.സി. ചെയര്‍മാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.…

ഓണത്തിന് മുന്നോടിയായി പുതിയ യെസ്ഡി ബൈക്കുകൾ; ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി വിപണിയിൽ

ഉത്സവ സീസൺ ലക്ഷ്യമിട്ട് ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026 മോഡൽ യെസ്ഡി ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി അവതരിപ്പിച്ചു. ഓണം വിപണി മുന്നിൽ കണ്ട് കേരളത്തിൽ നിന്നാണ് പുതിയ മോഡലുകളുടെ…