സ്ഥാനാർഥിയായിരിക്കുമ്പോൾ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചതിയനുഭവിക്കേണ്ടി വന്നു: പി. കെ. ജയലക്ഷ്മി

സ്ഥാനാർഥിയായിരിക്കുമ്പോൾ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചതിയനുഭവിക്കേണ്ടി വന്നുവെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. കെ. ജയലക്ഷ്മി തുറന്നുപറഞ്ഞു. വയനാട് ജില്ലയിലെ മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി…