മേജർ രവിക്കെതിരെ പ്ലസ് ടു വിദ്യാർഥിനിയുടെ വക്കീൽ നോട്ടീസ്; ജന്തർമന്തർ സമരക്കാരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ്…
