പിഎം ശ്രീ പദ്ധതിയിൽ തൽക്കാലം മുന്നോട്ടില്ല; മുസ്ലിം ലീഗ് എതിർപ്പ് ശക്തമായതോടെ സർക്കാർ തീരുമാനം

പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫിലെ ഘടകകക്ഷികളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടികൾ തൽക്കാലം…

വിദ്യാഭ്യാസ ഫണ്ടുകൾ പ്രതിസന്ധിയിൽ; പി.എം. ശ്രീ പദ്ധതിയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും കേരളത്തിന് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി…

പി.എം. ശ്രീ പദ്ധതിയിൽ കെ.പി.സി.സി യോഗത്തിലും ഭിന്നത; പിന്മാറില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിലും കടുത്ത ഭിന്നത. പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറണമെന്ന് ഒരു വിഭാഗം നേതാക്കൾ…

പി.എം. ശ്രീ നിർബന്ധമായി നടപ്പാക്കിയാൽ വലിയ ജനകീയ പ്രക്ഷോഭം ; മുഖ്യമന്ത്രിക്കും യുഡിഎഫിനും മുന്നറിയിപ്പുമായി കെ. രാജൻ

കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ. രാജൻ. പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും യുഡിഎഫിനുമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.…

പി എം ശ്രീ; ജനങ്ങൾക്കുമുന്നിൽ യഥാർഥ നിലപാട് വെളിപ്പെടുമെന്ന ഭയമാണ് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കുന്നത്: ജോൺ ബ്രിട്ടാസ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുൻ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്ന് സിപിഎം നേതാവും രാജ്യസഭാംഗവുമായ…

പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല: മുഖ്യമന്ത്രി വിഡി സതീശന്‍

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ഇനി സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ…

ആർഎസ്എസ് പ്രീണനം; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

യുഡിഎഫ് സർക്കാർ ആർഎസ്എസിനെ പൂർണമായി പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ…

മഴക്കെടുതി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാൽ; പിഎം ശ്രീ വിഷയത്തിലും നിലപാട് മാറ്റം

കേരളത്തിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട…

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം വിടും: കെ. രാജൻ

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ.…

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ലെന്ന് യു‍ഡിഎഫ്

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യു‍ഡിഎഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി എത്തിയിരിക്കുന്നതെന്ന് യു‍ഡിഎഫ് നേതാവ് അടൂർ…