രാഷ്ട്രീയ പ്രവേശനമോ പ്രസ്ഥാനമായി തുടരണോ? സി.ജെ.പിയുടെ നിർണ്ണായക തീരുമാനം ഓഗസ്റ്റ് 5ന്
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയ സ്വാധീനം നേടിയ കോക്രോച്ച് ജനതാ പാർട്ടി ഭാവി പ്രവർത്തനരീതിയെക്കുറിച്ചുള്ള നിർണായക തീരുമാനത്തിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം വ്യാപിപ്പിക്കണോ, അതോ പ്രസ്ഥാന…
