യുദ്ധത്തിനെതിരെ ഇനിയും സംസാരിക്കും; ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ
ഇറാനെതിരായ കടന്നാക്രമണത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നുള്ള ഭീഷണികളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി. യുദ്ധവിരുദ്ധ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും…
