തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് ഇനി പോസ്റ്റല്‍ വോട്ട് അനുവദിക്കില്ല: ഹൈക്കോടതി
നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി…
