അമേരിക്കയിലെയും റഷ്യയിലെയും ജനസംഖ്യയേക്കാൾ കൂടുതൽ പേർ ഇന്ത്യയിൽ ദാരിദ്ര്യത്തിൽനിന്ന് പുറത്ത്
കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യം ഗണ്യമായി കുറഞ്ഞത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണെന്ന് പുതിയ റിപ്പോർട്ട്. സാമ്പത്തിക വളർച്ച, ഉപഭോഗത്തിലെ വർധന, തൊഴിലവസരങ്ങളുടെ വ്യാപനം, സാമൂഹിക സുരക്ഷാ…
