ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കൃത്യമായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ വിജയകരമായി തടഞ്ഞു: മന്ത്രി ടി. സിദ്ദിഖ്
ഓണക്കാലത്ത് സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും ഫലപ്രദമായ സർക്കാർ ഇടപെടലുകളിലൂടെ തടയാനായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കൃത്രിമ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയിച്ചതായും,…
