ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധം; രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും…

രാഹുൽ ഗാന്ധിയും പ്രിയങ്കയും പൊലീസ് കസ്റ്റഡിയിൽ; ഡൽഹി ആകാശവാണി ഭവനിൽ സംഘർഷം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചും ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. പാർലമെന്റിൽ…

ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് രവീന്ദ്രൻ; പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം. നടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. നടിയും സാംസ്‌കാരിക…

ക്രമക്കേട് അറിഞ്ഞിട്ടും അനുവദിച്ചെങ്കിൽ രാജ്യദ്രോഹം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടി രാജ്യത്തോടുള്ള വഞ്ചനയും രാജ്യദ്രോഹത്തിന് തുല്യവുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. വയനാട് ലോക്‌സഭാ മണ്ഡലത്തിന്…

ജനറേഷൻ ഇസഡിന്റെ മനസ്സ് നേടാൻ ക്യാമറയല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റണം; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

സോഷ്യൽ മീഡിയ വീഡിയോകളിലൂടെ ജനറേഷൻ ഇസഡിന്റെ ഹൃദയം കീഴടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെങ്കിൽ, ഫോൺ ക്യാമറയുടെ ആംഗിൾ മാറ്റുന്നതല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റുകയാണ് വേണ്ടതെന്ന് കോൺഗ്രസ്…

മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ച് ഡൽഹി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ്…

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…

വയനാട് മണ്ണിടിച്ചിൽ; പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും അസാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി

വയനാട് ജില്ലയിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കെതിരെ ബിജെപി വിമർശനം ശക്തമാക്കി. ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും…

രാഹുലും പ്രിയങ്കയും നിയമങ്ങൾ ലംഘിച്ചോ? കേരള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള ചർച്ച

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ നിർദേശിച്ച പ്രോട്ടോക്കോൾ ലംഘിച്ചതായി ആരോപണം. ഗവർണർ, മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ എന്നിവർ മാത്രമേ വേദിയിൽ ഇരിക്കാവൂ…

വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ്; ബില്ലിനെ വർഷങ്ങളോളം അവഗണിച്ചത് ബിജെപി: പ്രിയങ്ക ഗാന്ധി

വനിതാ സംവരണത്തിന് മുൻകൈയെടുത്തത് കോൺഗ്രസാണെന്ന് എംപി പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ വ്യക്തമാക്കി. സ്ത്രീകളുടെ ഉന്നമനത്തിനായി കോൺഗ്രസ് സർക്കാരുകൾ സ്ഥിരമായി പ്രവർത്തിച്ചുവെന്നും, വനിതാ സംവരണ വിഷയം ആദ്യമായി ഉയർത്തിയത്…