വരുമാനം ഉയർന്നിട്ടും ലാഭം ഇടിഞ്ഞു; സാംസങ് ഇന്ത്യയ്ക്ക് തിരിച്ചടി

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യയുടെ ലാഭത്തിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത ലാഭം 36 ശതമാനം കുറഞ്ഞു. 11,287.50 കോടി രൂപയായിരുന്ന…