പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം; സർക്കാരിനും പങ്കുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി സിപിഐഎം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ…