ആത്മീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; കാന്തപുരത്തെ പിന്തുണച്ച് പി.വി. അൻവർ
സ്ത്രീകളെ പൊതുരംഗത്തിറക്കുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് പി.വി. അൻവർ. മതപരമായ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയും, വിശ്വാസികൾക്ക് ആത്മീയമായ ദിശാബോധം നൽകുകയും…
