ചെന്നിത്തലയെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാറിനെതിരെ കള്ള കേസെടുത്ത് പോലീസ്.

സൈബർക്രൈം PS എർണാകുളം റൂറൽ 38/2026 നമ്പറിൽ ഡിജിറ്റൽ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ക്രൈം നന്ദകുമാറിനെതിരെ BNS 356(1) കേരള പോലീസ് ആക്ട് 120(o) പ്രകാരം…

ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം…

സൈക്കിള്‍ തട്ടി നായ ചത്താലും ‘ബിജെപി–കോൺഗ്രസ് ഒത്തുകളി’ എന്ന് പറയും; പ്രതിപക്ഷത്തിനെതിരെ രമേശ് ചെന്നിത്തല

ആർ. സുഗതന്റെ കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന ബിജെപി–കോൺഗ്രസ് ഒത്തുകളി ആരോപണങ്ങൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്ത് സംഭവിച്ചാലും…

ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തരവകുപ്പിന് അതൃപ്തി; റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. റാമിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി. സംഭവത്തിൽ ആഭ്യന്തരമന്ത്രി…

‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കർശന നടപടി: മന്ത്രി രമേശ് ചെന്നിത്തല

മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക്…

പൊലീസുകാർ ലാത്തി കൈവശം വച്ച് പ്രവർത്തിക്കുമ്പോൾ ബ്ലേഡ് ഉപയോഗിക്കുക സാധ്യമല്ല: മന്ത്രി രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് ബ്ലേഡ് അല്ലെങ്കിൽ റേസർ ഉപയോഗിച്ചെന്ന ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. കോളേജ് കോഴ്‌സുകളുടെ ഫീസ്…

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചന: മന്ത്രി രമേശ് ചെന്നിത്തല

തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമവാഴ്ച കൈയിലെടുക്കാനുള്ള പരസ്യമായ ശ്രമമാണ് സി.പി.ഐ.എമ്മിന്റെ…

അഴിമതിക്കെതിരെ ‘ഓപ്പറേഷന്‍ സീറോ’; എഐ നിരീക്ഷണവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പിന്നാലെ ഇപ്പോള്‍ ‘ഓപ്പറേഷന്‍ സീറോ’ എന്ന പേരിലാണ് പുതിയ അഴിമതി വിരുദ്ധ പദ്ധതി നടപ്പാക്കാന്‍…

രമേശ് ചെന്നിത്തല: കെ എസ് യു വിൽ നിന്ന് തുടങ്ങി കോൺഗ്രസിന്റെ കാവൽഭടനിലേക്കുള്ള യാത്ര

കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രമേശ് ചെന്നിത്തല , പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായി മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. പാർട്ടി കടുത്ത വെല്ലുവിളികൾ നേരിട്ട…

കോൺഗ്രസ് നാഗ്പൂരിലെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തമിഴ്നാട്ടിൽ ഡി.എം.കെ-യുമായുള്ള ദീർഘകാല സഖ്യം ഉപേക്ഷിച്ച് ടി.വി.കെ-യെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ശക്തമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളം പ്രതിസന്ധി ഘട്ടങ്ങളിൽ ഡി.എം.കെ-യ്ക്കൊപ്പം…