വ്യായാമം എനിക്ക് തെറാപ്പിപോലെ; നെഗറ്റിവിറ്റിയിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു: റാഷി ഖന്ന
നടി റാഷി ഖന്ന തന്റെ ജീവിതത്തിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ടെന്നും വ്യായാമം ചെയ്യുന്നത് തനിക്ക് തെറാപ്പിപോലെയാണെന്നും തുറന്നു പറഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യാത്ത പക്ഷം ജീവിതത്തിലെ എല്ലാ…
